England announce squad for ODI series against India | Oneindia Malayalam

2021-03-22 51

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ 14 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. പരിക്കു കാരണമാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.